കാഴ്ചക്കാരുടെ കയ്യടി നേടി ‘ആഷിഖിന്റെ തേരാ പാര’!

മണ്ണാര്‍ക്കാട്:കണ്ടാല്‍ മതിവരാത്ത മണ്ണാര്‍ക്കാടിലെ മനോഹരമായ കാഴ്ചകളെ സൈക്കിള്‍ സവാരിയിലൂടെ പര്‍ത്തി ലോകത്തിന് മുന്നി ലെത്തിക്കുകയാണ് നെല്ലിപ്പുഴക്കാരന്‍ ആഷിഖ്.'എംഎ'എന്ന യു ട്യൂബ് ചാനലില്‍ മണ്ണാര്‍ക്കാടില്‍ തേരാപാര എന്ന പേരിലാണ് ഈ ചെറുപ്പക്കാരന്റെ ട്രാവല്‍ വ്്‌ലോഗുകളുടെ സംപ്രേഷണം നെല്ലിപ്പുഴ...